ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

Webdunia
ശനി, 28 ജനുവരി 2017 (19:59 IST)
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഭാ​ര്യ റീ​വ സോ​ള​ങ്കി​യും കാ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും രക്ഷപെട്ടു. ഗുജറാത്തി​ലെ ജാം​ന​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

ജ​ഡേ​ജ​യു​ടെ കാ​ർ ഒരു പെണ്‍കുട്ടിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പെ​ൺ​കു​ട്ടി​യെ ജ​ഡേ​ജ​യു​ടെ കാ​റി​ൽ അടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി​ക്ക് സാരമായ പ​രുക്കേ​റ്റു. ജാം​ന​ഗ​ർ‌ വിദ്യാ​സാ​ഗ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വിദ്യാർഥിനി പ്രീ​തി ശ​ർ​മ​യ്ക്കാ​ണ് പരുക്കേ​റ്റ​ത്.
Next Article