ഓപ്പണിങ് വിടാതെ രാഹുലും രോഹിത്തും; ഗെയ്ക്വാദിനെയും വെങ്കടേഷ് അയ്യരെയും മധ്യനിരയിലേക്ക് പരിഗണിക്കും

ബുധന്‍, 17 നവം‌ബര്‍ 2021 (13:31 IST)
ഓപ്പണിങ്ങില്‍ നിന്ന് പിടിവിടാതെ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും. ബാറ്റിങ്ങില്‍ താഴോട്ട് ഇറങ്ങാന്‍ രണ്ട് പേര്‍ക്കും താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ഓപ്പണര്‍ വേഷങ്ങളില്‍ തിളങ്ങിയ ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരെ ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കും. ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ പരീക്ഷണങ്ങള്‍ നടത്താനാണ് ആലോചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍