Jasprit Bumrah: മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ മനസ് തകര്‍ന്നു ജസ്പ്രിത് ബുംറ. മത്സരത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ ഡഗ്ഔട്ടില്‍ നിരാശനായി ഇരിക്കുന്ന ബുംറയെ കാണാം. തലകുനിച്ച് ഇരിക്കുന്ന ബുംറയെ കണ്ടാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു പോലും വിഷമം തോന്നുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.