നായകൻ സഞ്ജു സാംസൺ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ളര്‍, യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാൻ ഇക്കുറി നിലനിർത്തിയിരിക്കുന്നത്.ട്രയല്‍സില്‍ മികവ് കാട്ടുന്നവര്‍ ഉള്‍പ്പെടെ എല്ലാ കളിക്കാരെയും കൃത്യമായി നിരീക്ഷിക്കുമെന്നും അവസരം നല്‍കുമെന്നും സഞ്ജു പറഞ്ഞു. ഫെബ്രുവരി 12നും 13നുമാണ് താരലേലം നടത്തുക.