IPL 2023 PBKS vs KKR Match Live Updates: പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍, തത്സമയം വിവരങ്ങള്‍

Webdunia
ശനി, 1 ഏപ്രില്‍ 2023 (15:49 IST)
IPL 2023 PBKS vs KKR Match Live Updates: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുത്തു. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്. ശിഖര്‍ ധവാനും ഭനുക രജപക്‌സെയുമാണ് ക്രീസില്‍. പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റാണ് നഷ്ടമായത്. 
 
പഞ്ചാബ് പ്ലേയിങ് ഇലവന്‍: ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിങ്, ഭനുക രജപക്‌സെ, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, സാം കറാന്‍, സിക്കന്തര്‍ റാസ, നഥാന്‍ ഏലിസ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ് 
 
കൊല്‍ക്കത്ത പ്ലേയിങ് ഇലവന്‍: റഹ്മാനുള്ള ഗുര്‍ബാസ്, മന്ദീപ് സിങ്, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസല്‍, ശര്‍ദുല്‍ താക്കൂര്‍, സുനില്‍ നരെയ്ന്‍, ടീം സൗത്തി, അനുകുല്‍ റോയ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി 
 

അനുബന്ധ വാര്‍ത്തകള്‍

Next Article