India vs West Indies 2nd T20 Dream 11 Team: ഡ്രീം ഇലവനില്‍ ഈ താരങ്ങളെ ഉള്‍പ്പെടുത്തൂ, പണം വാരൂ
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:09 IST)
India vs West Indies 2nd T20 Dream 11 Team: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്.