India vs Sri Lanka 1st T 20 Match Playing 11: ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിലാണ് താരം സ്ഥാനം പിടിച്ചിരിക്കുന്നത്. മധ്യനിര ബാറ്ററായാണ് സഞ്ജു ഇറങ്ങുക. അതേസമയം, വിക്കറ്റ് കീപ്പറായി ഇഷാന് കിഷനാണ് ടീമില്‍.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന് ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന് മാലിക്ക്, യുസ്വേന്ദ്ര ചഹല്‍