India vs South Africa 1st T 20, Dream 11: നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമില്‍ ഉറപ്പായും സ്ഥാനം പിടിക്കേണ്ട താരങ്ങള്‍

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:24 IST)
India vs South Africa 1st T 20, Dream 11: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴ് മുതല്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഒന്നാം ടി 20 മത്സരം. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 
 
ഡ്രീം ഇലവനില്‍ ഉറപ്പായും സ്ഥാനം പിടിക്കേണ്ട താരങ്ങള്‍ ആരൊക്കെ? 
 
വിക്കറ്റ് കീപ്പര്‍: ക്വിന്റണ്‍ ഡി കോക്ക് 
 
ബാറ്റര്‍മാര്‍: രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് 
 
ഓള്‍ റൗണ്ടര്‍മാര്‍: ഡ്വെയ്ന്‍ പ്രത്തോറിയസ്, അക്ഷര്‍ പട്ടേല്‍, ഏദന്‍ മാര്‍ക്രം
 
ബൗളേഴ്‌സ്: അന്റി നോര്‍ക്കിയേ, ജസ്പ്രീത് ബുംറ, കഗിസോ റബാദ, അര്‍ഷ്ദീപ് സിങ് 
 
ക്യാപ്റ്റന്‍ ചോയ്‌സ്: ഏദന്‍ മാര്‍ക്രം, സൂര്യകുമാര്‍ യാദവ്, ക്വിന്റണ്‍ ഡി കോക്ക് 
 
വൈസ് ക്യാപ്റ്റന്‍ ചോയ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍