ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ന്നു !

ചൊവ്വ, 8 ഫെബ്രുവരി 2022 (08:27 IST)
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ട്വന്റി 20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിന്റെ ടിക്കറ്റുകളാണ് ചൂടപ്പം പോലെ വിറ്റു തീര്‍ന്നത്. ഒക്ടോബര്‍ 23 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍