ഐസിസി പുറത്തിറക്കിയ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പുതിയ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.
ദക്ഷിണാഫ്രിക്കയുടെ വെര്‍ണന്‍ ഫിലാന്‍ഡര്‍ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ഹസന്‍ മൂന്നാം സ്ഥാനത്തുമാണ്. ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും അശ്വിനാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.