നൂറ് റണ്‍സ് കടന്ന ഇന്ത്യയുടെ ഒന്നാം വിക്കറ്റ് പാട്ണര്‍ഷിപ്പ് തകര്‍ക്കാന്‍ ഈ ക്യാച്ചുകൊണ്ട് സാധിച്ചു. 50 പന്തില്‍ 31 റണ്‍സെടുത്താണ് ഗില്‍ കൂടാരം കയറിയത്.Glen Philips... You are impossible pic.twitter.com/Vd8CvmqeKs
— Shyam Sundar (@shyamamara10) March 9, 2025