India vs Australia, 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. 47 പന്തില്‍ 19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 33 പന്തില്‍ നാല് റണ്‍സെടുത്ത് നഥാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍.