മുന്‍ ഇന്ത്യന്‍ താരം ദിനേശ് മോംഗിയ ബിജെപിയില്‍

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (13:56 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മോംഗിയ ബിജെപി പാളയത്തിലെത്തിയത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. 2001 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരമാണ് മോംഗിയ. 2007 മേയ് 12 നാണ് മോംഗിയ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article