ധോണിക്ക് കീഴിൽ കളിച്ച 33 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 123 വിക്കറ്റുകളാണ് സഹീർ വീഴ്‌ത്തിയത്.അതേസമയം എല്ലാ ഫോർമാറ്റുകളിലും മികച്ച ടീമിനെയാണ് ധോണിക്ക് ലഭിച്ചതെന്നും ധോണി നേടിയ ഒരുപാട് ട്രോഫികൾ മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലിയുടെ കൂടി കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഗംഭീർ പറഞ്ഞു.