വേദയുടെ അമ്മയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സഹോദരിക്ക് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ അമ്മ മരണപ്പെട്ടതായും സഹോദരിയുടെ ടെസ്റ്റ് ഫലം പോസിറ്റീവാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും വേദ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനിടയിൽ തന്റെ പരിശോധന ഫലം നെഗറ്റീവായതും വേദ പങ്കുവെച്ചിരുന്നു.