✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അവസാന രഞ്ജി: അര്‍ദ്ധ സെഞ്ചുറിയുമായി സച്ചിന് ക്രീസില്‍ത്തന്നെ
Webdunia
ബുധന്‍, 30 ഒക്ടോബര്‍ 2013 (09:07 IST)
PTI
തന്റെ അവസാന ആഭ്യന്തര മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി സച്ചിന് ക്രീസില്‍ തുടരുന്നു. റോത്തക്കില്‍ ഹരിയാണയ്ക്കെതിരെ രഞ്ജി മത്സരത്തിന്റെ അവസാനദിനം മുംബൈയുടെ പ്രതീക്ഷയത്രയും സച്ചിന്റെ ബാറ്റിലാണ്.
നാലുവിക്കറ്റ് ശേഷിക്കെ, 39 റണ്‍സാണ് മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. 55 റണ്‍സുമായി ക്രീസില്നില്ക്കുന്ന സച്ചിന് വാലറ്റമാണ് കൂട്ട്. സ്കോര്‍: ഹരിയാണ 134, 241. മുംബൈ 136, ആറിന് 201.
ക്ഷമയോടെ ബാറ്റുമേന്തി ക്രീസിലുറച്ചുനിന്ന് ടീമിന് വിജയപ്രതീക്ഷ തിരികെനല്കാന് സച്ചിനായി. ആറ് റണ്‍സെടുത്ത ധവല്‍ കുല്‍ക്കര്‍ണിയാണ് സച്ചിന് കൂട്ടായി ക്രീസിലുള്ളത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല
പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ
ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ
Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?
Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്; ഇതിഹാസ ഫുട്ബോളര് സുനില്‍ ഛേത്രി വിരമിക്കുന്നു !
Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?
ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ