കോട്ടയം ജില്ലയില്‍ പുതിയ ആറ് കണ്ടെയിന്‍മെന്റ് സോണുകള്‍

ശ്രീനു എസ്
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:44 IST)
കോട്ടയം മുനിസിപ്പാലിറ്റി -32, എരുമേലി ഗ്രാമപഞ്ചായത്ത്  3, 4 പാമ്പാടി  10, കുറിച്ചി  1, ഉഴവൂര്‍ -8എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
 
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി  12, 27, മുളക്കുളം  3 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article