സംസ്ഥാനത്തെ അര്‍ഹരായ 85 ശതമാനം പേരും രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 ഫെബ്രുവരി 2022 (19:37 IST)
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,68,43,254), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,26,31,065) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 73 ശതമാനം (11,11,308) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 5 ശതമാനം (70,402) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article