അരുണാചല്‍ പ്രദേശിലെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴു സൈനികരെ കാണാതായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 7 ഫെബ്രുവരി 2022 (19:06 IST)
അരുണാചല്‍ പ്രദേശിലെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴു സൈനികരെ കാണാതായി. സൈനികരെ ഞായറാഴ്ചയാണ് കാണാതായതെന്നാണ് അറിയിപ്പുള്ളത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സൈന്യം വ്യോമമാര്‍ഗം തിരച്ചില്‍ നടത്തുകയാണ്. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍