അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. ഇന്ന് മുതല്‍ ഈ മാസം 30 വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാകും. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതോടെയാണ് തീരുമാനം.