സംസ്ഥാനത്ത് വീണ്ടും വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ്

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (12:27 IST)
സംസ്ഥാനത്ത് വീണ്ടും വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33920 രൂപയായിട്ടുണ്ട്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്.
 
ശനിയാഴ്ചയായിരുന്നു അവസാനമായി വില വര്‍ധിച്ചിരുന്നത്. 480 രൂപയായിരുന്നു ശനിയാഴ്ച സ്വര്‍ണത്തിന് വിലവര്‍ധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍