ഇന്ത്യയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1.15 ലക്ഷം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ജൂലൈ 2022 (10:34 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,159 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗംമൂലം 28 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 15,394 ആണ്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1,15,212 ആയി. കൊവിഡ് വാക്‌സിനേഷന്‍ 198 കോടി കടന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article