കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ രണ്ടുപേരും കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 നവം‌ബര്‍ 2022 (12:45 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 279 പേര്‍ക്ക്. അഞ്ചുപേരാണ് രോഗം മൂലം മരണപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ കേരളത്തില്‍ നിന്നാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 530620 ലേക്കെത്തി. കൊവിഡ് മുക്തി നിരക്ക് 98.80 ശതമാനമായി. 
 
അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 219.92 കോടി കടന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article