ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്

വ്യാഴം, 15 ഏപ്രില്‍ 2021 (16:45 IST)
ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ സുഭാഷ് പാണ്ഡേ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ കൊവിഡ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ വക്താവുകൂടിയായിരുന്നു ഇദ്ദേഹം. റായ്പൂരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആരോഗ്യമന്ത്രിയും ഇദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശേചനം രേഖപ്പെടുത്തി.
 
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനാലായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ രോഗം മൂലം 120 പേര്‍ മരണപ്പെടുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍