ര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്നുമാണ് പ്രധാന സംശയം. ഏറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിനാല്‍ വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നില്ല എന്ന് തീരുമാനിച്ചവരുണ്ട്. എന്നാല്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെല്ലാം വാക്‌സിന്‍ കുത്തിവയ്പ് എടുക്കണമെന്നാണ് ആരോഗ്യമന്ത്രാലയവും ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്നത്.
ഇലയടങ്ങിയ പച്ചക്കറികള്‍ ധാരാളം കഴിക്കണം. ചീര, ബ്രോക്കോളി, കാബേജ് തുടങ്ങിയവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വാക്‌സിന്‍ എടുക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ പച്ചക്കറികളാണ് ഇവ. മോശം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഇവ ഒഴിവാക്കുന്നു.