ഇന്‍ട്രാ നേസല്‍ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്ത് ആരംഭിച്ചു

ശ്രീനു എസ്

വ്യാഴം, 11 മാര്‍ച്ച് 2021 (16:21 IST)
ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്റെ പരീക്ഷണം ആരംഭിച്ചു. ഹൈദരാബാദിലാണ് ഇന്‍ട്രാ നേസല്‍ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. രണ്ടുപേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇവര്‍ നിരീക്ഷണത്തിലാണ്.
 
ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം 175 പേരിലാണ് പരീക്ഷണം നടക്കുന്നത്. പാട്ന, നാഗ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഉടന്‍ വാക്സിന്‍ പരീക്ഷണം ആരംഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍