മാർച്ച് 26ന് ഭാരത് ബന്ദ്

ബുധന്‍, 10 മാര്‍ച്ച് 2021 (20:01 IST)
ഈ മാസം 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ. കർഷകസമരം തുടങ്ങി നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്തുന്നത്.
 
ഇന്ധനവില വർദ്ധനവിനെതിരെ മാർച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. ഡിസംബർ എട്ടാം തീയതിയും കർഷകസംഘടനകൾ ഭാരത് ബന്ദ് നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍