പിടിതരാതെ അന്നയും റോഷനും, അന്വേഷണ ഉദ്യോഗസ്ഥനായി ഇന്ദ്രജിത്തും, നൈറ്റ് ഡ്രൈവ് ട്രെയിലര്‍

കെ ആര്‍ അനൂപ്

വ്യാഴം, 16 ഡിസം‌ബര്‍ 2021 (15:00 IST)
പ്രണയത്തില്‍ തുടങ്ങി അവസാനം വരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍.ദുരൂഹതയുള്ള ഒരു സംഭവത്തില്‍ അന്നയും റോഷനും കുടുങ്ങിപ്പോകുന്നു.അന്വേഷണ ഉദ്യോഗസ്ഥനായി ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും എത്തുന്നു.
ഇത്തവണ വ്യത്യസ്തമായ പരീക്ഷണവുമായാണ് എത്തുന്നതെന്ന് വൈശാഖ് നേരത്തെ പറഞ്ഞിരുന്നു.
 
സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍