പുതിയ റെക്കോര്‍ഡ്, വിജയകുതിപ്പ് തുടര്‍ന്ന് വിക്രം

കെ ആര്‍ അനൂപ്
ശനി, 11 ജൂണ്‍ 2022 (17:12 IST)
കമല്‍ഹാസന്റെ വിക്രം രണ്ടാം ആഴ്ചയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യക്ക് പുറത്തും പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ് ചിത്രം. 
 
യുകെയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന എക്കാലത്തെയും തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് 'വിക്രം'. എ പി ഇന്റര്‍നാഷണലാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article