റിലീസിന് ഇനി രണ്ട് നാള്‍ കൂടി, ഗൗതം മേനോന്റെ 'വെന്ത് തനിന്തതു കാട്', പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (11:56 IST)
ചിമ്പു ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'വെന്ത് തനിന്തതു കാട്'. സിനിമയുടെ സെന്‍സര്‍ പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
<

It's time to witness Love, Life, Action etc on @SilambarasanTR_ - @menongautham's #VendhuThanindhathuKaadu which is Censored with U/A.

Book your tickets now.@arrahman @VelsFilmIntl @IshariKGanesh @RedGiantMovies_ @Udhaystalin #VTKFromSep15 #JourneyOfMuthu pic.twitter.com/x2XThLcQdd

— Vels Film International (@VelsFilmIntl) September 12, 2022 > സെപ്റ്റംബര്‍ 15ന് റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാനാണ്.'മല്ലിപ്പൂ' എന്ന പാട്ടിന്റെ ലിറിക്‌സ് വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും കേള്‍ക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article