നമുക്കെന്നും നമ്മളായി തുടരാം... രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ വിജിലേഷ്

കെ ആര്‍ അനൂപ്
ബുധന്‍, 29 മാര്‍ച്ച് 2023 (10:48 IST)
മലയാളസിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തിയ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് വിജിലേഷ് കാരയാട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijileshkarayad Vt (@vijileshvt)

'കാലം മുന്നോട്ട് പോകട്ടെ ... നമുക്കെന്നും നമ്മളായി തുടരാം'-എന്നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijileshkarayad Vt (@vijileshvt)

കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. ഏദന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
 
ഗപ്പി,കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ മികച്ചതാണ് . കപ്പേളയിലും നടന്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article