അതേസമയം, ‘ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടൈ്വലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടിയും എഴുത്തുകാരിയുമാണ് ഡിലൻ മേയർ. മിസ് 2059 എന്ന സീരിസിലും ഏതാനും ചിത്രങ്ങളിലും ഡിലൻ വേഷമിട്ടിട്ടുണ്ട്.