വിജയ്, അജിത്ത് എന്നീ നായകന്മാരുടെ നായികയാക്കാന്‍ തൃഷ.'എകെ 62'ല്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ നടിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമ കൂടിയാകും ഇത്.'ക്രീടം', 'മങ്കാത്ത', യെന്നൈ അറിന്താല്‍' തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് മുമ്പ് രണ്ടാളും ഒന്നിച്ച് അഭിനയിച്ചത്.