വിജയ് ആരാധകരെ ഇതിലെ...വാരിസിലെ മുഴുവന്‍ ഗാനങ്ങളും കേള്‍ക്കാം

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (09:09 IST)
വാരിസ് റിലീസിന് ഒരുങ്ങുകയാണ്. പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മാതാക്കള്‍. 
 
ഒരു മാസം മുമ്പ് പുറത്തിറങ്ങിയ ആദ്യ ഗാനം രഞ്ജിത്തമേ വിജയും ഗായിക എംഎം മാനസിയും ചേര്‍ന്നാണ് ആലപിച്ചത്. ചിമ്പു പാടിയ രണ്ടാമത്തെ ഗാനം തീ തലപതി യും ശ്രദ്ധിക്കപ്പെട്ടു.
കെ എസ് ചിത്ര ആലപിച്ച മൂന്നാമത്തെ ഗാനം ഉള്‍പ്പെടെ സിനിമയിലെ മുഴുവന്‍ ഗാനങ്ങളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.അനിരുദ്ധ്, ജോനിതാ ഗാന്ധി ചേര്‍ന്ന് ആലപിച്ച നാലാമത്തെ ഗാനം ജിമ്മിക്കി പൊണ് കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍