'കണ്ണിലാകെ പൂക്കള്‍ നിറയും'; നല്ല സമയം ടൈറ്റില്‍ സോങ്

കെ ആര്‍ അനൂപ്

വെള്ളി, 23 ഡിസം‌ബര്‍ 2022 (10:10 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഡിസംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി.
 
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍