തൂഫാൻ,കെജിഎഫ് 2-ലെ പുത്തൻ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 21 മാര്‍ച്ച് 2022 (15:24 IST)
കെജിഎഫ് 2 റിലീസിന് ഒരുങ്ങുകയാണ്.പല തവണ പ്രദർശന തീയതി മാറ്റിവെക്കപ്പെട്ട ചിത്രത്തിലെ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
 
തൂഫാൻ എന്നാരംഭിക്കുന്ന ഗാനം അഞ്ചു ഭാഷകളിലും നിർമ്മാതാക്കൾ ഒരുമിച്ച് പുറത്തിറക്കി.
ഏപ്രിൽ 14ന്നാണ് റിലീസ്.യഷ് നായകനാവുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് അധീര വില്ലൻ വേഷത്തിലാണ് എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article