ഈ ദിവസങ്ങള്‍ മാത്രം! കാത്തിരുന്ന പ്രഖ്യാപനം എത്തി, 'കല്‍ക്കി 2898 AD' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂണ്‍ 2024 (11:07 IST)
ജൂണില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കല്‍ക്കി 2898 AD റിലീസിന് ഒരുങ്ങുകയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന, ചിത്രത്തില്‍ പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒന്നിലധികം ഭാഷകളിലായി 2024 ജൂണ്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
ട്രെയിലറിന്റെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ട്രെയിലര്‍ ജൂണ്‍ 10-ന് റിലീസ് ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

 ദിഷ പടാനി, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവരടങ്ങുന്ന ഒരു മികച്ച താരനിര അണിനിരക്കുന്നു.
കല്‍ക്കി 2898 എഡി മികച്ചൊരു സിനിമാറ്റിക് വാഗ്ദാനം ചെയ്യുന്നു. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത വൈജയന്തി മൂവീസാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article