സ്ത്രീപ്രാധാന്യമുള്ള ചിത്രമെന്നതല്ല കുടുംബങ്ങള്‍ക്ക് ഒന്നിച്ചു കാണാവുന്ന നല്ല ചിത്രങ്ങളാണ് ലക്ഷ്യമെന്ന് ഷെനു?ഗ, ഷെ?ഗ്‌ന, ഷെര്‍ഗ എന്നിവര്‍ പറഞ്ഞു.എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഇവര്‍ അച്ഛന്‍ പി.വി. ഗംഗാധരന്‍ ഗൃഹ ലക്ഷ്മി ഫിലിംസിലൂടെ നിര്‍മിച്ചതും വ്യത്യസ്തപ്രമേയങ്ങളുള്ള ചിത്രങ്ങളാണെന്നും ഓര്‍മ്മിപ്പിച്ചു. അത്തരം നല്ല സിനിമകളാണ് തങ്ങള്‍ക്കും താല്പര്യമെന്ന് നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.