ദിലീപ്-തമന്ന ചിത്രത്തിന് 130 ദിവസത്തെ ചിത്രീകരണം, ഷൂട്ടിംഗ് ആരംഭിക്കുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:46 IST)
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രത്തിന് പൂജ ചടങ്ങുകളൊടെ ഇന്നാണ് തുടക്കമായത്.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തമന്നയാണ് നായിക. ഇത് നടിയുടെ മലയാള അരങ്ങേറ്റ ചിത്രമാണ്.
 
സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 10ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും
 
തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article