'ചതുരം' സിനിമയ്ക്കായി നടത്തിയ കഠിനാധ്വാനം, പ്രതീക്ഷയോടെ സ്വാസിക, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 4 നവം‌ബര്‍ 2022 (11:13 IST)
റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ചതുരം' ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്. വലിയ പ്രതീക്ഷയോടെയാണ് സിനിമയെ സ്വാസിക നോക്കിക്കാണുന്നത്.
 
'ചതുരം ഇവിടെയുണ്ട്! ഷൂട്ടിംഗ് സമയത്തെടുത്ത ചിത്രങ്ങള്‍ഇതാ.
 ഈ കലാസൃഷ്ടിയ്ക്കായി നമ്മളെല്ലാവരും നടത്തിയ പ്രയത്‌നങ്ങള്‍ക്കും കഠിനാധ്വാനത്തിനും നമുക്ക് ലഭിക്കാന്‍ പോകുന്ന റിസള്‍ട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു.
 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ ചതുരം കാണുക'-സ്വാസിക കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍