ഓരോ പുലികളി സംഘത്തിനും 50,000 രൂപ, നേരിട്ടെത്തി ധനസഹായം നല്‍കി സുരേഷ് ഗോപി

കെ ആര്‍ അനൂപ്

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:11 IST)
പുലികളി സംഘത്തിന് ധനസഹായം നല്‍കി സുരേഷ് ഗോപി. 50000 രൂപ വീതം ഓരോ പുലികളി സംഘത്തിനും നടന്‍ നല്‍കി. നേരിട്ട് എത്തിയാണ് സുരേഷ് ഗോപി തുക കൈമാറിയത്.
 
പുലികളി സംഘങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാരും ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതം ധനസഹായമാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് അനുവദിച്ചത്. 
 
സംസ്ഥാനത്തെ പതിനഞ്ചോളം പുലിക്കളി സംഘങ്ങള്‍ ഉണ്ടായിരുന്ന ഇടത്ത് ഇപ്പോള്‍ അഞ്ചണ്ണമാണ് ഉള്ളത്. സാമ്പത്തിക ബാധ്യത മൂലം സംഘങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവുന്നില്ല. 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍