പെര്‍ഫക്ഷനുവേണ്ടി ഒരു പാട്ട് 16 തവണ പാടിയ എസ്.പി.ബി.

വെള്ളി, 4 ജൂണ്‍ 2021 (09:34 IST)
മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് എസ്.പി.ബാലസുബ്രഹ്മണ്യത്തെ സംഗീത ലോകം വിശേഷിപ്പിക്കുന്നത്. ഒരു പാട്ട് അതിന്റെ പൂര്‍ണതയിലെത്താന്‍ വേണ്ടി ഏതറ്റം വരെയും എസ്.പി.ബി. പോകും. അത്രത്തോളം പാട്ടിനെ സ്‌നേഹിച്ച മനുഷ്യനാണ് അയാള്‍. എസ്.പി.ബിയുടെ പാട്ടുകളില്‍ ഏറ്റവും മികച്ചവ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ 'ഇളയനിലാ പൊഴിഗിറത്..,' എന്ന സൂപ്പര്‍ഹിറ്റ് പാട്ടുണ്ടാകും. ഗിറ്റാറിസ്റ്റിന് പെര്‍ഫക്ഷന്‍ കിട്ടാന്‍ വേണ്ടി 16 തവണയാണ് എസ്.പി.ബി ഒരിക്കല്‍ ഈ ഗാനം ആലപിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍