ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്. പത്മഭൂഷണ്‍ കെഎസ് ചിത്രക്കൊപ്പം മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി എന്നിവരും നേടി.