സാരി അഴകില്‍ ഷീലു എബ്രഹാം, നടിയുടെ സിനിമകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (11:53 IST)
ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമായ നാലാം മുറ റിലീസിനായി കാത്തിരിക്കുകയാണ് ഷീലു എബ്രഹാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheelu Abraham (@sheeluabraham21)

2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയ് എന്ന സിനിമയിലൂടെയാണ് നടി അഭിനയ ലോകത്ത് സജീവമാകുന്നത്.എബ്രഹാം മാത്യുവിന്റെ ഭാര്യയാണ് നടി.ഷീലു പഠിച്ചതും വളര്‍ന്നതും എല്ലാം ഇടുക്കി ജില്ലയിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheelu Abraham (@sheeluabraham21)

ആടുപുലിയാട്ടം,പുതിയ നിയമം,കനല്‍,ഷീ ടാക്‌സി,മംഗ്ലീഷ്, സ്റ്റാര്‍, വിധി തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheelu Abraham (@sheeluabraham21)

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന 'വീകം'ആണ് നടിയുടെ മറ്റൊരു പുതിയ ചിത്രം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article