'സബാഷ് ചന്ദ്രബോസ്' ഇന്ത്യക്ക് പുറത്തും ഓ.ടി.ടി റിലീസിന്

കെ ആര്‍ അനൂപ്
വെള്ളി, 9 ഡിസം‌ബര്‍ 2022 (14:55 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെയായി എത്തുന്ന 'സബാഷ് ചന്ദ്രബോസ്' ഇന്ത്യക്ക് പുറത്തും ഓ.ടി.ടി റിലീസിന്  ഒരുങ്ങുന്നു. എപി ഇന്റര്‍നാഷണലിന്റെ സിമ്പ്‌ലി സൗത്ത് ഓ.ടി.ടി പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശനത്തിനെത്തും. ഇന്നുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
1980 കളിലെ കഥയാണ് സിനിമ പറയുന്നത്.സജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.
വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article