ഡെനിം ഷോർട്സിൽ തിളങ്ങി റിമ കല്ലിങ്കൽ, സൂപ്പർ ഗ്ലാമറെന്ന് ആരാധകർ

Webdunia
ബുധന്‍, 19 ജൂലൈ 2023 (14:26 IST)
സമൂഹമാധ്യമങ്ങളില്‍ തീകോരിയിട്ട് നടി റിമ കല്ലിങ്കലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്.ഡെനിം ഷോര്‍ട്ട്‌സില്‍ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് റിമയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബോളിവുഡ് നടിമാരെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

അനുബന്ധ വാര്‍ത്തകള്‍

Next Article