മേഘാവൃതമായ ഒരു സായാഹ്നത്തില്‍.... സാരിയോടുള്ള പ്രണയം, ചിത്രങ്ങളുമായി ശിബ്ല ഫറ

കെ ആര്‍ അനൂപ്

ശനി, 15 ജൂലൈ 2023 (17:48 IST)
കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശിബ്ല ഫറ.സാരിയോട് പ്രത്യേകമായ ഇഷ്ടമാണ് നടിക്ക്. 15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ധരിച്ച സാരിയിലും നടി ഫോട്ടോഷൂട്ട് ഒക്കെ നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും സാരിയിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത 'കഠിന കഠോരമീ അണ്ഡകടാഹം'എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.' ദി തേര്‍ഡ് മര്‍ഡര്‍ ' എന്ന എന്ന ചിത്രം ഒരുങ്ങുകയാണ്.ശിബ്ല ഫറ, ലിയോണ, അനന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍