എസ്തര്‍ തന്നെ താരം ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 7 ജൂലൈ 2023 (17:24 IST)
കുട്ടി താരമായി എത്തി നായികയായി മാറിയ താരമാണ് എസ്തര്‍ അനില്‍. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാന്‍ നടി മറക്കാറില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ESTHER ANIL (@_estheranil)

ദൃശ്യം 2 വിലെ എസ്തറിന്റെ പ്രകടനമാണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. മുപ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 'ഓള്' എന്ന ചിത്രത്തിലൂടെ നായികയായും എസ്തര്‍ മാറി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ESTHER ANIL (@_estheranil)

ഒരു നാള്‍ വരും, കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍