പുതുതലമുറയിലെ നായികമാര്‍ക്കൊപ്പം ഉര്‍വശി,'റാണി' വരുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 8 മാര്‍ച്ച് 2023 (15:54 IST)
പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്നു പുതിയ സിനിമയാണ് റാണി.ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് ശ്രദ്ധ നേടുന്നത്.
 
സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ കൂടി മലയാളത്തില്‍ നിന്ന് എത്തുന്നു.
മാലാപാര്‍വതി, അനുമോള്‍, ഇന്ദ്രന്‍സ്, ?ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, അശ്വിന്‍ ?ഗോപിനാഥ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അമ്പി നീനസം, അശ്വത് ലാല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മേന മേലത്ത് ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കുന്നു.വിനായക് ?ഗോപാല്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍