കേരളത്തിലെ തിയേറ്ററുകളിലും തൃഷയുടെ ആക്ഷന്‍ ത്രില്ലര്‍,'രാങ്കി' ഡിസംബര്‍ 30ന്

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:18 IST)
നടി തൃഷയുടെ ആക്ഷന്‍ ത്രില്ലറായ 'രാങ്കി' ഒടുവില്‍ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 30 ന് തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസ് നേടി.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംഗീതം:സി സത്യ.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍